ആതിര കൊലക്കേസ് പ്രതി അറസ്റ്റിൽ ! ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായ ജോണ്സന് ഔസേപ്പാണ് കൊലയാളി. വിഷം കഴിച്ചെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു January 23, 2025 6:34 pm തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസിൽ പ്രതി പിടിയിൽ. പ്രതി ജോൺസൺ ഔസേപ്പാണ് പിടിയിലായത്. കൊല നടത്തിയത് ജോണ്സന് തന്നെയെന്നു പൊലീസ്,,,