ഗുജറാത്തില്‍ മാധ്യമ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; സംഭവം ഭാര്യയുടെയും മക്കളുടെയും കണ്‍മുന്നില്‍ February 15, 2022 12:16 pm സൂറത്ത്: ഗുജറാത്തില്‍ ഭാര്യയുടെയും മൂന്നു പെണ്‍മക്കളുടെയും കണ്‍മുന്നില്‍ മാധ്യമപ്രവര്‍ത്തകനെ പട്ടാപ്പകല്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊന്നു. സൂറത്ത് ആസ്ഥാനമായുള്ള വാരികയില്‍ ജോലി,,,