ഓസ്ട്രിയയില്‍ വച്ച് മരണമടഞ്ഞ ബന്ധു സഹോദരന്മാരുടെ മൃതദേഹം ബോള്‍ട്ടണിലെത്തിച്ചു;പൊതുദര്‍ശനവും സംസ്‌കാരവും ശനിയാഴ്ച September 7, 2018 2:47 pm ന്യൂകാസിൽ :യുകെയിലെ മലയാളികളെ ആകെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ മാസം 23 ന് ഓസ്ട്രിയയിലെ വിയന്നയില്‍ വച്ച് ഡാന്യൂബ് തടാകത്തില്‍ നീന്തുന്നതിനിടെ,,,