27ന് ആകാശത്ത് ഒരു അപൂര്‍വ കാഴ്ച കാണാം July 26, 2018 9:40 am നൂറു വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാഴ്ചയ്ക്കാണ് ജൂലൈ 27 സാക്ഷ്യം വഹിക്കുക. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ്,,,