ഡോക്ടര്‍മാരുടെ സമരം: 15 രോഗികള്‍ മരണപ്പെട്ടു; ഞട്ടിക്കുന്ന സംഭവം പട്‌ന മെഡിക്കല്‍ കോളേജില്‍ November 17, 2017 6:17 pm പട്ന: ഡോക്ടര്‍മാരുടെ സമരത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ 15 രോഗികള്‍ മരണപ്പെട്ടു. ബിഹാറിലെ പട്ന മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് സംഭവം.,,,