”കര്‍ണ്ണനോട് കളി വേണ്ട” തനിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ കേസെടുക്കാന്‍ ജസ്റ്റിസ് കര്‍ണ്ണന്റെ ഉത്തരവ് February 16, 2016 10:41 am തനിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ദളിത് പീഡനവിരുദ്ധ നിയമപ്രകാരം കേസ്സെടുക്കാന്‍ ആവശ്യപ്പെട്ട മദ്രാസ് ഹൈക്കോടതി ജഡജി സി.എസ്.,,,