വിവാഹിതരാകും എന്ന് ഉറപ്പില്ലാതെ പരസ്പര ധാരണയോടെയുള്ള ശാരീരികബന്ധം ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരില്ല; സുപ്രീംകോടതിയുടെ നിരീക്ഷണം സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരെയുള്ള ബലാത്സംഗ പരാതിയില്‍ August 22, 2019 11:34 am ന്യൂഡല്‍ഹി: വിവാഹിതരാകുമെന്ന് ഉറപ്പില്ലെങ്കിലും പരസ്പര ധാരണയോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാത്സംഗത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളില്‍ വിവാഹ വാഗ്ദാനം,,,