ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക; തന്റെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് ഗായിക ജ്യോത്സന July 28, 2016 5:04 pm ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, എപ്പോള്‍ വേണമെങ്കിലും പണി കിട്ടാം. ഇത് പറയുന്നത് മറ്റാരുമല്ല ഗായിക ജ്യോത്സനയാണ്. ഫേസ്ബുക്ക് പേജിലൂടെ ജ്യോത്സനയ്ക്ക്,,,