ആര്‍ത്തവദിവസം അമ്പലത്തില്‍ കയറിയിട്ടുണ്ട്; അതിന്റെ പേരില്‍ ദേവി ഇറങ്ങിയോടിയതൊന്നുമില്ലെന്ന് ഗൗരിയമ്മ October 22, 2018 11:25 am തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ വെളിപ്പെടുത്തലുമായി കെ ആര്‍ ഗൗരിയമ്മ. ആര്‍ത്തവദിവസത്തില്‍ താന്‍ അമ്പലത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അതുകൊണ്ട്,,,