സില്‍വര്‍ലൈന്‍ ഡിപിആര്‍ പുറത്ത്. പൊളിച്ചുമാറ്റേണ്ട മുഴുവന്‍ കെട്ടിടങ്ങളുടെ കണക്കും, കെ റെയിൽ പരിസ്ഥിതിയെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ” രഹസ്യരേഖയിൽ “.
January 15, 2022 4:57 pm

കേരളം കാത്തിരുന്ന സില്‍വര്‍ലൈന്‍ ഡിപിആര്‍ സർക്കാർ പുറത്ത് വിട്ടു. രഹസ്യരേഖയെന്നു സർക്കാരും കെ റെയിലും പറഞ്ഞിരുന്ന സിൽവർ ലൈൻ ഡിപിആർ,,,

Top