ടി ജയകൃഷ്ണന്റെ തോൽവിയും ബിജെപിയുടെ വിജയവും യുഡിഎഫിൽ കലാപം.കണ്ണൂരിൽ സുധാകരനെതിരെ നീക്കം ശക്തമാകുന്നു .
January 2, 2021 8:37 pm

കണ്ണൂർ :കണ്ണൂർ കോർപ്പറേഷൻ പളളിക്കുന്ന് ഡിവിഷനിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ടി ജയകൃഷ്ണന്റെ തോൽവിയും ബിജെപിയുടെ വിജയവും യുഡിഎഫിലെ മറ്റൊരു കലാപത്തിന്,,,

പാച്ചേനി സുധാകരനെ ചതിച്ചു !കണ്ണൂരിൽ വേണുഗോപാൽ പക്ഷം കോർപ്പറേഷൻ പിടിച്ചെടുത്തു. സമുദായത്തെ ചതിച്ച പാച്ചേനിക്ക് തിരിച്ചടി നൽകാൻ കണ്ണൂരിലെ തിയ്യ സമുദായം!.മേയര്‍ തെരഞ്ഞെടുപ്പില്‍ സുധാകരപക്ഷത്തിന് തിരിച്ചടി.
December 28, 2020 2:04 am

ഡി.പി.തിടനാട് കണ്ണൂർ : രാഷ്ട്രീയത്തിലെ തലതൊട്ടപ്പന്മാർ ചതിച്ച പാരമ്പര്യം വീണ്ടും ആവർത്തിക്കപ്പെട്ടു .രാത്രിക്ക് രാത്രി ഗ്രുപ്പ് മാറി ‘ഇ ഗ്രുപ്പിൽ,,,

നറുക്കെടുപ്പിലൂടെ അഡ്വ. ടി.ഒ. മോഹനന്‍ കണ്ണൂര്‍ മേയര്‍. 11 അംഗങ്ങള്‍ മോഹനനെ പിന്തുണച്ചപ്പോള്‍ ഒന്‍പത് അംഗങ്ങള്‍ പി.കെ. രാഗേഷിനെ പിന്തുണച്ചു.
December 27, 2020 5:28 pm

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം ലഭിച്ച ഏക കോര്‍പ്പറേഷനായ കണ്ണൂരില്‍ ടി.ഒ. മോഹനനെ മേയറായി തിരഞ്ഞെടുത്തു. കെപിസിസി ജനറൽ,,,

മുല്ലപ്പള്ളിയെ മാറ്റണമെന്ന്‌ മുസ്ലിം ലീഗ്‌.യുഡിഎഫില്‍ പൊട്ടിത്തെറി..കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം പിടിക്കാന്‍ കെ. സുധാകരൻ.തടയാന്‍ കോണ്‍ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ട്.
December 20, 2020 5:01 am

തിരുവനന്തപുരം : മുസ്ലിം ലീഗ് കോൺഗ്രസിനെ വിഴുങ്ങി .കേരളത്തിലെ കോൺഗ്രസ് ഇനി ഇല്ലാതാകും.കോൺഗ്രസിന്റെ ആഭ്യന്തരകാര്യത്തിൽ കടന്നുകയറി മുസ്ലിം ലീഗ് നേതൃത്വത്തിന്റെ,,,

സുധാകര ഗ്രുപ്പ് പഴയ കളിയുമായി രംഗത്ത് !കെ. സു​ധാ​ക​ര​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​ക്ക​ണം; കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ഫ്ലെ​ക്സു​ക​ള്‍
December 19, 2020 1:24 pm

തി​രു​വ​ന​ന്ത​പു​രം: കെ എസ ബ്രിഗേഡ് ഒക്കെ രൂപീകരിച്ച് കെ പിസിസി പ്രസിഡന്റ് ആക്കണം എന്ന കാമ്പയിൻ നടത്തിയ സുധാകര അണികൾ,,,

യുഡിഎഫില്‍ പൊട്ടിത്തെറി!..ആഞ്ഞടിച്ച് കെ സുധാകരൻ !രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനെതിരെ കൂട്ടത്തോടെ കോൺഗ്രസ്‌ നേതാക്കൾ
December 18, 2020 5:32 am

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള നീക്ക് പോക്കിനെച്ചൊല്ലിയുള്ള തര്‍ക്കം അപകടമുണ്ടാക്കിയെന്ന് കെ. സുധാകരന്‍,,,

വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യസാധ്യത തള്ളാതെ കെ.സുധാകരന്‍ എം.പി.സഖ്യമുണ്ടാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് എം.എം ഹസന്‍
October 21, 2020 5:25 pm

തിരുവനന്തപുരം: യുഡിഎഫിനോട് ആര് ഐക്യം പ്രഖ്യാപിച്ചാലും സ്വാഗതം ചെയ്യുമെന്ന് കെ സുധാകരന്‍ എം പി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ തള്ളിക്കളയരുത്,,,

കള്ളക്കടത്ത് കേസിൽ യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് കെ സുധാകരൻ.സതീശനെയൊക്കെ ഇനി തലവേദന !
July 13, 2020 3:20 pm

കണ്ണൂർ:വീണ്ടും ഗോളടിച്ച് കേരളം രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കാൻ കെ സുധാകരൻ .കള്ളക്കടത്ത് കേസിൽ യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് കണ്ണൂർ,,,

സ്വർണക്കേസിൽ ഭരണം പിടിക്കാൻ കോൺഗ്രസ്!..ചെന്നിത്തല മുഖ്യമന്ത്രി,സുധാകരൻ ആഭ്യന്തരമന്ത്രി! മുന്നിൽ നിന്ന് നയിക്കാൻ സുധാകരനും.സുധാകരനെ വെട്ടാൻ ഐ ‘ഗ്രുപ്പിൽ പടയൊരുക്കവും.
July 13, 2020 4:04 am

കണ്ണൂർ :കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സെന്റർ രാഷ്ട്രീയത്തിൽ ഇറങ്ങി കളിക്കാനുള്ള പടപ്പുറപ്പാടിലാണ് കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റും കണ്ണൂർ എംപിയുമായ കെ,,,

ഒടുവിൽ സുധാകരനും സമ്മതിച്ചു!മരണത്തിന് മുമ്പ് കെ സുരേന്ദ്രന്‍ സൈബര്‍ ആക്രണം നേരിട്ടതായി കെ സുധാകരന്‍.
June 23, 2020 7:16 pm

കണ്ണൂർ :കെപിസിസി ജനറൽ സെക്രട്ടറിയും ഐ എൻ ടി യു സി ദേശീയ നേതാവുമായിരുന്ന കെ സുരേന്ദ്രസ്‌നേ കൊന്നതാണെന്നു കണ്ണൂരിലെ,,,

സുധാകരന്റെ ഉരുക്ക് കോട്ടയിൽ കോൺഗ്രസ് തോറ്റില്ലേ ? 8 തവണ ഞാൻ വിജയിച്ചത് എന്റെ മാത്രം കഴിവാണ്.ഇരിക്കൂർ പാർട്ടി ശക്തിദുർഘം ആയതുകൊണ്ടു മാത്രമല്ല എന്നും ജോസഫ് .
April 30, 2020 3:22 am

കോട്ടയം :കണ്ണൂരിലെ കെ സുധാകരന്റെ കോട്ടയിൽ കോൺഗ്രസ് കോൺഗ്രസ് തോറ്റില്ലേ .അതും യുഡി എഫിന്റെ കോട്ട അല്ലായിരുന്നോ ?താൻ എട്ടുതവണ ,,,

Page 1 of 91 2 3 9
Top