സലിംരാജിന്റെ ഗോഡ്ഫാദര്‍ ആര്? വലിയ തലയെ സരക്ഷിക്കുന്നതാര്? ഗുരുതരകുറ്റം ചെയ്‌തെന്ന് പറഞ്ഞ സിബിഐ റിപ്പോര്‍ട്ട് മാറ്റിയതെന്തിന്? August 19, 2016 5:05 pm തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്ന് ആദ്യം പറഞ്ഞ സിബിഐ റിപ്പോര്‍ട്ട് മാറ്റിയെന്തിന്? ആളുകളെ ഭീഷണിപ്പെടുത്തിയെന്ന നിസ്സാരകുറ്റം മാത്രം ചുമത്തിയ സിബിഐ,,,