കൈരളിയ്ക്കും ഉര്‍വശിക്കും വീണ്ടും കേസ്; തന്റെ അനുമതിയില്ലാതെ കുടുംബ പ്രശ്‌നങ്ങള്‍ ചാനല്‍ പരസ്യമാക്കി; വീട്ടമ്മയുടെ പരാതി കോടതിയില്‍ November 18, 2016 9:09 am തിരുവനന്തപുരം: കുടുംബത്തിനുള്ളിലെ പ്രശ്നങ്ങള്‍ ടെലിവിഷന്‍ ചാനലിലൂടെ പരസ്യമാക്കിയ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. നേരത്തെ ഉര്‍വ്വശി,,,