‘ബെഡ്‌റൂമില്‍ നിന്ന് പുറത്തിറങ്ങി വന്ന് ടെറസില്‍ വെച്ച് ഞാന്‍ കജോളിന്റെ കഴുത്തില്‍ താലി ചാര്‍ത്തി, തിരിച്ച് ബെഡ്‌റൂമിലേക്ക് തന്നെ പോയി’; വിവാഹത്തെ കുറിച്ച് അജയ് ദേവ്ഗണ്‍
March 16, 2018 8:44 am

ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണിന്റെയും കജോളിന്റെയും പ്രണയവിവാഹമായിരുന്നു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് ഒരു ഷൂട്ടിംഗ് സെറ്റില്‍ വെച്ചായിരുന്നു. എന്നാല്‍ പരസ്പരം,,,

Top