കല്‍ക്കിയില്‍ കാക്കിയിട്ട് ടൊവിനോ September 16, 2018 3:50 pm മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ‘തീവണ്ടി’ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അതിനിടയില്‍ തന്റെ പുതിയ ചിത്രവും,,,