തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ ഇ.ഡി പരിശോധന November 8, 2023 10:34 am തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കില്‍ ഇ.ഡി പരിശോധന. ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ ഭാസുരംഗന്റെ വീട്ടിലും ഇ.ഡി പരിശോധനയുണ്ട്.,,,