സംസ്ഥാനത്ത് മൂന്നാമത്തെയാൾക്കും കൊറോണ സ്ഥിരീകരിച്ചു..!! വിദ്യാർത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ February 3, 2020 2:08 pm കേരളത്തില്‍ മൂന്നാമത്തെ കൊറോണ ബാധയും സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.,,,