കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം;രാജ്‌നാഥ് സിംഗിന്റേയും ദില്ലി പോലീസിന്റേയും വാദങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു. February 17, 2016 10:37 am ന്യൂഡല്‍ഹി:ജെഎന്‍യു തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണത്തിന് ശക്തി പകര്‍ന്ന് ആഭ്യന്തര മന്ത്രാലയം.വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ ഡല്‍ഹി പോലീസ് ആരോപിക്കുന്ന,,,