ജഡ്ജിമാര്‍ക്കെതിരായ വിധികള്‍ പുസ്തകമാക്കി പ്രസിദ്ധികരിക്കുമെന്ന് കര്‍ണന്‍ November 17, 2017 11:01 am കോടതിയലക്ഷ്യ കേസില്‍ തടവില്‍ കഴിയുന്ന മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റീസ് സിഎസ് കര്‍ണ്ണന്‍ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂചന.,,,