വീണ വിജയന് നിർണായക ദിനം ! എസ്എഫ്‌ഐഒ അന്വേഷണത്തിന് സ്റ്റേ ലഭിച്ചില്ലെങ്കിൽ കനത്ത തിരിച്ചടി! എക്‌സാലോജികിനെതിരായ അന്വേഷണം സ്റ്റേ ആവശ്യത്തിൽ ഇടക്കാല ഉത്തരവ് ഇന്നുണ്ടാകും
February 16, 2024 7:26 am

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് എതിരായി സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കമ്പനി,,,

Top