kas
കെ.എ.എസ് അടിസ്ഥാന ശമ്പളം 81,800 രൂപ തന്നെ: ഐ.എ.എസുകാരുടെ എതിർപ്പ് തള്ളി സർക്കാർ ഉത്തരവ്
December 7, 2021 11:27 am

തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉയർത്തിയ പ്രതിഷേധം തള്ളി കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) ശമ്പളം നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി.,,,

Top