അടുത്ത ജന്മത്തില്‍ മകളുടെ പട്ടിയായി ജനിച്ചാല്‍ മതി; എനിക്ക് അത്രയ്ക്ക് അസൂയയുണ്ട്; പാര്‍ത്ഥിപന്‍
May 7, 2018 2:18 pm

അടുത്ത ജന്മത്തില്‍ മകള്‍ കീര്‍ത്തനയുടെ പട്ടിയായി ജനിച്ചാല്‍ മതിയെന്നാണ് നടന്‍ പാര്‍ത്ഥിപന്‍ പറയുന്നത്. കീര്‍ത്തന തന്റെ പട്ടിയുടെ പിറന്നാള്‍ ആഘോഷിച്ചതാണ്,,,

Top