സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കൂട്ടി.മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിക്കും March 11, 2022 12:43 pm തിരുവനന്തപുരം :സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കൂട്ടി. ന്യായവില 10 ശതമാനമാണ് കൂട്ടിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണത്തിലാണ്,,,