ബ്രൂവറി തുടങ്ങാന്‍ ഋഷിരാജ് സിംഗിന്റെ ശിപാര്‍ശ; ‘കേരളത്തിലെ വെള്ളത്തില്‍ നിര്‍മ്മിക്കുന്ന ബിയറിന് വിദേശ രാജ്യങ്ങളില്‍ വന്‍ ഡിമാന്റെന്ന്’ October 1, 2018 1:46 pm തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറി ചര്‍ച്ചാ വിഷയമായി നില്‍ക്കെ ഇരിങ്ങാലക്കുടയില്‍ ബ്രൂവറി തുടങ്ങാന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ ശിപാര്‍ശ. തൃശ്ശൂരില്‍,,,