മന്ത്രി സജി ചെറിയാന് തിരിച്ചടി, മല്ലപ്പളളി പ്രസംഗത്തിൽ സജി ചെറിയാന്റെ പ്രസംഗം ഭരണഘടനയെ മാനിക്കുന്നതല്ല.ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് കോടതി. November 21, 2024 1:08 pm കൊച്ചി: മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി.,,,