സമരം കനപ്പിക്കുമ്പോൾ പൗരത്വഭേദഗതി നിയമത്തില്‍ കേന്ദ്രത്തിന് പിന്തുണയുമായി കേരളം; വിവരശേഖരണത്തിന് ഉത്തരവിറക്കി മുഖ്യമന്ത്രി പിണറായി.പൗരത്വ കണക്കെടുപ്പിനുള്ള ആദ്യഘട്ട നടപടികള്‍ തുടങ്ങി December 20, 2019 1:22 pm തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളം സർക്കാർ അതിശക്തമായി നിലകൊള്ളുകയും കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു .എന്നാൽ സമരം ഒരുവഴിക്ക്,,,