സംസ്ഥാനം അതീവ ജാഗ്രതയിൽ; 5 പേർക്ക് കൂടി ഒമിക്രോൺ December 23, 2021 4:35 pm തിരുവനന്തപുരം: കേരളത്തിൽ അഞ്ചു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളത്ത് വിമാനത്താവളത്തിലെത്തിയ നാല് പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് രോഗം,,,