കേരളത്തിലെ പ്രളയം കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലനം; ജനങ്ങളുടെയും ലോകത്തിന്റെയും ഭാവിയെ കുറിച്ച് നേതാക്കള്‍ ചിന്തിക്കണമെന്ന് ഐക്യരാഷ്ട്രസഭ September 11, 2018 11:51 am ന്യൂയോര്‍ക്ക്: കേരളത്തിലെ പ്രളയം കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറൈസ്. പ്രശ്നത്തിന്റെ അടിയന്തരപ്രാധാന്യത്തെ കുറിച്ച് ആര്‍ക്കും,,,