ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ സൗദി സ്ഥാനപതിയുടെ വീട്ടിലെ പൂന്തോട്ടത്തില്‍ October 24, 2018 10:23 am കൊല്ലപ്പെട്ട യു.എസ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ ശരീരാവശിഷ്ടങ്ങള്‍ ഇസ്താംബുളിലെ സൗദി സ്ഥാനപതിയുടെ വീട്ടിലെ പൂന്തോട്ടത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഖഷോഗി കൊല്ലപ്പെട്ടതാണെന്ന്,,,