പൊലീസുകാരന്റെ കൊലപാതകത്തിലെ പ്രതികളുടെ ഫോട്ടോ പുറത്തുവിട്ടു: തീവ്രവാദ ബന്ധം സംശയം.
January 9, 2020 7:39 pm

തിരുവനന്തപുരം : തിരുവനന്തപുരം കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ തൗഫീക്ക്, ഷെമീം,,,

Top