കിംസിന്റെ അഞ്ച് ആശുപത്രികളില്‍ഒരേ സമയം ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; ഒരു ദിവസം മുഴുവന്‍ നീണ്ട പരിശോധനാ വിവരങ്ങള്‍ രഹസ്യം; വാര്‍ത്താ മുക്കാന്‍ മത്സരിച്ച് മാധ്യമങ്ങള്‍ March 17, 2016 12:47 pm തിരുവനന്തപുരം: ഫൈവ് ആശുപത്രി ഗ്രൂപ്പായ കിംസിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കിംസ് ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം,,,,