കന്നുകാലി കച്ചവടത്തിലെ നിബന്ധനകള്‍ മുന്‍ കോടതി വിധിയുടെ ബലത്തില്‍ ഉള്ളതോ? ഗുണ നിലവാരമുള്ള മാംസം ലഭിക്കുന്നതിനാണോ ഈ നിയമം ഉപകരിക്കുക? പരിശോധിക്കുന്നു
May 28, 2017 7:48 pm

കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനും കാലിച്ചന്തയില്‍ വില്‍ക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം കേരളീയ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ബിജെപി,,,

Top