കൊച്ചി കപ്പൽശാലയിൽ പൊട്ടിത്തെറി: അഞ്ച് മരണം അപകടം വെൽഡിങ്ങിനിടെയെന്നു സൂചന February 13, 2018 3:37 pm കൊച്ചി :കൊച്ചി കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര് കൊല്ലപ്പെട്ടു.. വെള്ളം സംഭരിക്കുന്ന ടാങ്ക് പൊട്ടിത്തെറിച്ചാണ്,,,