അസാമാന്യ ധൈര്യത്തോടുകൂടി കാൻസറിനെ നേരിട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ!! ഡോ ബോബൻ തോമസിന്റെ അനുഭവ കുറിപ്പ്
October 2, 2022 1:28 pm
താൻ ചികിത്സിച്ച രോഗികളിൽ അസാമാന്യ ധൈര്യത്തോടുകൂടി കാൻസറിനെ നേരിട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ ബോബൻ തോമസ്.,,,



