സംസ്ഥാനത്ത് വന്‍ കൊക്കയ്ന്‍ വേട്ട; യുവതിയില്‍ നിന്നും പിടികൂടിയത് 25 കോടി വിലവരുന്ന മയക്കുമരുന്ന്
January 1, 2018 7:24 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 25 കോടി വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടി. ഫിലിപ്പീന്‍സുകാരിയായ യുവതിയില്‍നിന്നാണ് 5 കിലോ,,,

Top