അന്തരിച്ച കൊല്ലം സുധിക്ക് വീട്; സ്ഥലം ഇഷ്ടദാനമായി നല്‍കി ബിഷപ്പ് നോബിള്‍ ഫിലിപ്പ്; സുധിച്ചേട്ടന്റെ സാന്നിധ്യം ഇവുടെയുണ്ടെന്ന് രേണു
August 4, 2023 2:49 pm

അന്തരിച്ച മിമിക്രി കലാകാരനും അഭിനേതാവുമായ കൊല്ലം സുധിക്ക് വീടു നിര്‍മിക്കാന്‍ ഏഴ് സെന്റ് സ്ഥലം ഇഷ്ടദാനമായി നല്‍കി ബിഷപ്പ് നോബിള്‍,,,

Top