വെടിക്കെട്ട് ദുരന്തത്തിന്റെ മറവില്‍ വര്‍ഗീയത പടര്‍ത്തിയവര്‍ ക്ഷമ ചോദിച്ച് രംഗത്ത്
April 13, 2016 12:55 pm

ന്യൂഡല്‍ഹി: പരവൂര്‍ ക്ഷേത്രോത്സവത്തിലുണ്ടായ വെടിക്കെട്ട് അപകടത്തെ വര്‍ഗീയ മുതലെടുപ്പിനായി ഉപയോഗിച്ച സംഘപരിവാരം മാപ്പപേക്ഷയുമായി രംഗത്ത്. അപകടത്തിന് പിന്നില്‍ സിപിഎമ്മും മുസ്ലീംകളുമാണെന്ന്,,,

Top