മൃതദേഹത്തിന് എന്ത് സംഭവിച്ചിട്ടുണ്ടാകും? ആസിഡ് ഒഴിച്ച് നശിപ്പിച്ചിരിക്കാം എന്ന അനുമാനത്തില്‍ തുര്‍ക്കി November 3, 2018 9:34 am ജമാൽ ഖഷോഗിയുടെ മൃതദേഹം ആസിഡുപയോഗിച്ച് നശിപ്പിച്ചിട്ടുണ്ടാകുമെന്ന് തുർക്കി. ഖഷോഗി കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും മൃതദേഹം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ എത്താനാകുന്ന നിഗമനം,,,