മെഡിക്കല്‍ പരിശോധനക്കെത്തിച്ച ആള്‍ അക്രമാസക്തനായി; ആശുപത്രിയിലെ ഡ്രസിംഗ് റൂം അടിച്ചുതകര്‍ത്തു; ജീവന്‍ പണയം വെച്ച് കീഴ്പ്പെടുത്തി പൊലീസുകാര്‍ July 20, 2023 12:44 pm കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിംഗ് റൂം അടിച്ചുതകര്‍ത്തു. കൈയ്യില്‍,,,