കുമാരസ്വാമി ഒരിക്കലും തന്നെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലെന്ന് രാധിക May 23, 2018 2:18 pm വാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുകയാണ്. ഇന്ത്യയൊട്ടാകെ കര്‍ണാടക തിരഞ്ഞെടുപ്പ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന ഈ,,,