കുന്ദാപുരയിൽ പയ്യന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറിൽ ലോറിയിടിച്ചു. 7 പേർക്ക് പരുക്ക്,3 സ്ത്രീകൾ ഐസിയുവിൽ. അപകടത്തിന്റെ സിസിടിവി ദൃശ്യം ഞെട്ടിക്കുന്നത് .
November 21, 2024 1:58 am

മംഗളൂരു: കർണാടക കുന്ദാപുരയ്ക്കടുത്ത് പയ്യന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറിൽ നിയന്ത്രണം വിട്ടെത്തിയ ലോറിയിടിച്ച് 7 പേർക്ക് പരുക്ക്. 3 സ്ത്രീകൾ,,,

Top