തിരുട്ടുഗ്രാമങ്ങളിലെ ഏറ്റവും അപകടകാരി, മോഷ്ടിക്കാനായി കൊല്ലും.ആലപ്പുഴയിൽ 2 സ്ഥലത്ത് കവർച്ച നടത്തിയത് ഇന്നലെ പിടിയിലായ സംഘം.ചോദ്യംചെയ്യലിൽ പൊലീസിന് നിർണായക വിവരങ്ങൾ.ആരാണ് കുറുവ സംഘം? November 17, 2024 2:03 pm ആലപ്പുഴ: വളരെ അപകടകാരികളായ കുറുവ സംഘം! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറയുന്നത് കുറുവ മോഷണ സംഘമാണ്.മ ണ്ണഞ്ചേരിയിലും കോമളപുരത്തും,,,