പശുത്തൊഴുത്തില്‍ അന്തിയുറങ്ങിയിരുന്ന ഏഷ്യന്‍ മെഡല്‍ ജേതാവ്; ഫീനിക്‌സ് പക്ഷിയായി ഉയര്‍ന്നു പറന്ന കുഷ്ബീര്‍ കൗറിന്റെ ജീവിതം August 12, 2018 1:43 pm സിനിമാക്കഥയെ വെല്ലുന്ന ജീവതമാണ് കുഷ്ബീര്‍ കൗര്‍ എന്ന ഏഷ്യന്‍ ഗയിംസ് മെഡല്‍ ജേതാവിന്റെത്. കഷ്ടപ്പാടുകളുടെ കണ്ണീര്‍ക്കയത്തില്‍ നിന്നും ഉയര്‍ന്നുപറന്ന ഫീനിക്‌സ്,,,