കുറ്റാലം കൊട്ടാരം കയ്യേറ്റം: മന്ത്രി സുധാകരനെ വെല്ലുവിളിച്ച് ഡിസിസി ജില്ലാ ജനറല്‍ സെക്രട്ടറി ബി.ആര്.എം. ഷെഫീര്‍ രംഗത്ത് December 4, 2017 8:30 pm കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം കൊട്ടാരംവക വസ്തുവകകള്‍ കൊട്ടാരം സൂപ്രണ്ട് വ്യാജരേഖകള്‍വഴി സ്വന്തമാക്കിയതായി അന്വേഷണറിപ്പോര്‍ട്ട്. സര്‍ക്കാര്‍ അറിയാതെ കൊട്ടാരം വാടകയ്ക്കും ഭൂമി,,,