കുറ്റിപ്പുറത്തെ ലോഡിജില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ വഴിത്തിരിവ്; ദമ്പതികളാണെന്നും ഒന്നിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും കോടതിയില്‍ ഹര്‍ജി November 18, 2017 9:13 am കണ്ണൂര്‍: യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസിലെ യാവാവും യുവതിയും ഒന്നിക്കുന്നു. തങ്ങള്‍ ഒന്നിച്ച് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നതായി യുവതി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.,,,