‘രാഹുല്‍ താങ്കള്‍ ഒരു വിവാഹം കഴിക്കണം, സമയം ഇനിയും വൈകിയിട്ടില്ല, താടിയൊക്കെ വടിച്ചു കളയണം; അമ്മ വിഷമം പറയുന്നു’; രാഹുലിനോട് ലാലു പ്രസാദ്; മറുപടി ഇങ്ങനെ June 24, 2023 10:08 am പട്‌ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മുതിര്‍ന്ന നേതാവായ ആര്‍ജെഡിയുടെ ലാലു പ്രസാദ് യാദവിന്റെ വക ഉപദേശം. മറ്റൊന്നുമായിരുന്നില്ല ലാലുവിന്റെ,,,