കുനൂർ ഹെലികോപ്ടർ അപകടം: ‘ഏഴ്-എട്ട് മിനിറ്റിനുള്ളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യും’; അവസാന സന്ദേശം പുറത്ത് December 10, 2021 1:47 pm ന്യൂഡൽഹി: കൂനൂരിൽ ഹെലികോപ്ടർ അപകടത്തിന് തൊട്ടുമുമ്പ് ഹെലികോപ്റ്ററിൽ നിന്നുവന്ന അവസാന സന്ദേശം പുറത്ത്. ഏഴ്-എട്ട് മിനിറ്റിനുള്ളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുമെന്ന,,,