വളര്‍ത്തുനായയെ കടിച്ച്കൊന്നു; പുലിയെ കര്ഷകന് കീടനാശിനി തളിച്ച് കൊന്നു; തൊഴിലാളി അറസ്റ്റില്‍ June 23, 2023 3:59 pm ബംഗളൂരു: കര്‍ണാടകയിലെ ബന്ദിപ്പൂരിന് സമീപം കൂറ്റനൂര്‍ ഗ്രാമത്തില്‍ വളര്‍ത്തുനായയെ കൊന്ന പുലിയെ തൊഴിലാളി കൊലപ്പെടുത്തി. സംഭവത്തില്‍ കര്‍ഷക തൊഴിലാളിയെ വനംവകുപ്പ്,,,