നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെ ഇഡി ചോദ്യം ചെയ്തു.നാല് നിർമ്മാതാക്കളെ കൂടി ഇഡി വലയിൽ .പ്രമുഖ നടനായ നിർമ്മാതാവ് 25 കോടിരൂപ പിഴയൊടുക്കി. സിനിമകൾ രാഷ്‌ട്രവിരുദ്ധത പ്രചരിപ്പിക്കുന്നുണ്ടോ എന്നും നിരീക്ഷിക്കും May 11, 2023 12:12 pm എറണാകുളം: പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെ ഇഡി ചോദ്യം ചെയ്തു. കടുവ, ജനഗണമന, ഉസ്താദ് ഹോട്ടൽ തുടങ്ങീ സിനിമകളുടെ നിർമ്മാതാവാണ്,,,