ഭര്‍ത്താവ് അപകടത്തില്‍ മരണപ്പെട്ടു; ജറീന തളര്‍ന്നില്ല, പ്രിയതമന്റെ വേര്‍പാടിലും ആറ് കുടുംബങ്ങള്‍ക്ക് പുതുജീവിതം നല്കി September 18, 2018 1:04 pm കൊച്ചി: ഭര്‍ത്താവ് ഇനി ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് അറിഞ്ഞപ്പോള്‍ ജറീനക്ക് വിട്ടുപോകുന്ന വേദനയോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കാനല്ല തോന്നിയത്. കുറച്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കാനാണ്. എറണാകുളം,,,